UK Nursing Jobs /difference between UK and Kerala Nursing



In this video I’m explaining the differences between Kerala Nursing and UK Nursing, Job descriptions,


ഇതിൽ പ്രധാനമായും ഞാൻ ഉൾപ്പെടുത്തിയിരിക്കുന്നത്, ഇവിടെ ഡ്യൂട്ടിയിൽ എന്തൊക്കെ ചെയ്യുന്നു നമ്മുടെ കേരളത്തില nursing ആയി compare ചെയ്യുമ്പോൾ…

ഒട്ടും prepare ചെയ്യാതെ എടുത്ത വീഡിയോ ആണ്. കൂടുതൽ കര്യങ്ങൾ അടുത്ത വീഡിയോ യിൽ ഉൾപ്പെടുത്താം.

ആരെയും വിഷമിപ്പിക്കാൻ എടുത്തതല്ല കേട്ടോ.. ഒരു അറിവിനായി മാത്രമേ ഉദ്ദേശിച്ചിട്ടുള്ളൂ..

ഇനി എന്തിനെപ്പറ്റി എങ്കിലും അറിയുവാൻ ആഗ്രഹിക്കുന്നു എന്നുണ്ടെങ്കിൽ ദയവായി കമൻറ് ചെയ്യുക

Thank you,😍😍

0/Post a Comment/Comments

Previous Post Next Post